പീച്ചില്‍

നാടന്‍ പീച്ചില്‍, അധികം മൂക്കാതെ വിളവെടുത്താല്‍ തോരന്‍, വറുത്തരച്ച കറി ഇവയുണ്ടാക്കാന്‍ സൂപ്പര്‍ ആണ്. ചിലയിനങ്ങള്‍ക്ക് കയ്പ് അനുഭവപ്പെടാറുണ്ട്. പാകം ചെയ്യുന്നതിന് മുന്‍പ് രുചിച്ചു നോക്കിയാല്‍ കയ്പ് ഉണ്ടോയെന്നു അറിയാം.

Like Our Facebook Page – https://www.facebook.com/organicfarmingkerala
Visit Our Website – http://www.organicadvices.com/
Malayalam Krishi Website – http://www.krishipadam.com/

Leave A Reply

Your email address will not be published.