കോവല്‍ കൃഷി ടിപ്സ് – മുഴുത്ത കോവയ്ക്ക ലഭിക്കാന്‍

apply rice water (yesterday’s) will help us to get healthy and larger Ivy gourd

തലേ ദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്താല്‍ കോവയ്ക്ക നല്ല മുഴുപ്പില്‍ ലഭിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ ഒരു തവണ ഒഴിച്ച് കൊടുക്കാം. കൂടുതല്‍ കൃഷി ടിപ്സുകള്‍ക്ക് കൃഷിപാഠം യൂടൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

Like Our Facebook Page – https://www.facebook.com/organicfarmingkerala
Visit Our Website – http://www.organicadvices.com/
Malayalam Krishi Website – http://www.krishipadam.com/

Leave A Reply

Your email address will not be published.